16-ob-chellamma
ചെല്ലമ്മ

ഏഴംകുളം : കാക്കനാട്ട് വീട്ടിൽ (കൊടുമൺ) പരേതനായ ചെല്ലപ്പക്കുറുപ്പിന്റെ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ : വിജയകുമാർ, ജയകുമാർ, അജയകുമാർ, അനിൽകുമാർ. മരുമക്കൾ : ഗീത, ശ്രീദേവി, ലതിക, സ്മിത. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.