16-ob-kunjamma-john
കുഞ്ഞമ്മ ജോൺ

വള്ളക്കോട് കോട്ടയം : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം മുൻ അദ്ധ്യാപകൻ പരേതനായ ഫാ. പ്രൊഫ. പി. ടി. ജോൺ പടിയറയുടെ ഭാര്യ കുഞ്ഞമ്മ ജോൺ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വാഴമുട്ടം മാർ ബർസൗമാ ഓർത്തഡോക്സ് പള്ളിയിൽ. മകൾ- ഡോ. അനു. പി. ടി (കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ )