16-hanging-p-t-thomas
പി.റ്റി. തോമസ്

മല്ലപ്പള്ളി : കുന്നന്താനത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാമല കുരിശിന് സമീപം തേക്കനാൽ രഞ്ജിത് ഭവനിൽ പി.റ്റി. തോമസ് (37) ആണ് മരിച്ചത്. പൊലീസ് കേസെടുത്തു. കൊവിഡ് പരിശോധനക്ക് ശേഷമേ സംസ്‌കാരം നടക്കൂ. അവിവാഹിതനാണ്.