അടൂർ : അടൂരിൽ നടക്കുന്ന ദുരൂഹ മരണങ്ങളിൽ സി.പിഎമ്മിന്റെ പങ്ക് അന്വേഷിക്കുക,അടൂർ സി.ഐയുടെ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ഓഫീസ് മാർച്ച് നടത്തി.ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.തോപ്പിൽ ഗോപകുമാർ,പഴകുളം ശിവദാസൻ,ഏഴംകളംഅജു,ബിജു വർഗീസ്,സുധാകുറുപ്പ് ,ബിജുഫിലിപ്പ്,കുഞ്ഞുഞ്ഞമ്മ ജോസഫ്,രാഹൂൽമാങ്കൂട്ടം,കമറുദീൻ മുണ്ടുതറയിൽ, രാജേന്ദ്രൻ നായർ, ഡി.ശശികമാർ.ഇ.എ.ലത്തീഫ്,റെജീമാമൻ,മണ്ണടി മോഹൻ,ജോയി മണക്കാല, ഉമ്മൻ തോമസ്, എം.ആർ ജയപ്രസാദ്,ജോയി ജോർജ്,ഗോപുകരുവാറ്റ,ഫെനീനൈനാൻ,റിനോ.പി. രാജൻ,ശന്തൻപിള്ള,ഷെല്ലി ബേബി,റീനാ ശാമുവൽ,മറിയാമ്മാ തരകൻ,ബാബു തണ്ണിക്കോട്, നാസർ പഴകുളം എന്നിവർ സംസാരിച്ചു.