കോഴഞ്ചേരി : സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടേയും പാഠപുസ്തകം സ്‌കൂളുകളിൽ എത്തിച്ച് വിതരണം നടത്തണമെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു.