തണ്ണിത്തോട്: സി.പി.എം മേടപ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ദിനാചരണം ബ്രാഞ്ച് സെക്രട്ടറി എം.ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു.