പന്തളം : പന്തളം നഗരസഭയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ശുചീകരണ തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ ആവശ്യമുണ്ട്. 25നും, 50നും ഇടയിൽ പ്രായമുള്ളവർ 19ന് വൈകിട്ട് 4 ന്
മുമ്പായി നഗരസഭ ഓഫീസിൽ അപേക്ഷ നൽകണം