obit
ഫാത്തിമാ ബീവി

കോട്ടാങ്ങൽ - മലമ്പാറ വെള്ളൂർ പുരയിടത്തിൽ അലി റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (65) നിര്യാതയായി. മക്കൾ മുഹമ്മദ് ഫൈസൽ, അജാസ് .മരുമക്കൾ സീനത്ത്, റെജീന.