മല്ലപ്പള്ളി - മഞ്ഞത്താനം പാലയ്ക്കാമണ്ണിലായ പാറേൽ പരേതനായ പി.വി. മത്തായിയുടെ ഭാര്യ അമ്മാൾ മത്തായി (83) നിര്യാതയായി. കാവുംഭാഗം പെരിങ്ങോൾ തച്ചേടത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ- സാജൻ, ബിജി (ഹരിയാന), റെജി (ബഹറിൻ), ലിജി. മരുമക്കൾ ഗ്ലാഡി, അനിത, ലൈസ, കുളനട എരുത്തിക്കാവിൽ റോയ്‌മോൻ (ഷാർജ).