പന്തളം: പന്തളം തെക്കേക്കര കെ.എസ്.ഇ.ബി. ഓഫീസിന്റെ പരിധിയിൽ വരുന്ന കീരുകുഴി ഒരിപ്പുറം,ഇടക്കുന്നിൽ,ഗുരുനാഥൻ കാവ്, കുമ്പഴ കുറ്റി,ഭഗവതിക്കും പടിഞ്ഞാറ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.