മുളക്കുഴ : കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ കാവിന്റെ കിഴക്കേതിൽ വാസുപിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന്. ഭാര്യ : മീനാക്ഷിയമ്മ. മക്കൾ : മനോജ് കുമാർ (സൗത്ത് ആഫ്രിക്ക), മീരാദേവി, മഞ്ജുദേവി. മരുമക്കൾ : പ്രീതാകുമാരി, സുരേഷ്‌കുമാർ (റിട്ട. ഹവിൽദാർ), മധുസൂദനൻപിള്ള (മുൻ ഗ്രാമപഞ്ചായത്തംഗം).