17-sob-rajan-varghese
രാജൻ വർഗ്ഗീസ്

പന്തളം: കുളനട ഞെട്ടൂർ ചെരാംമ്പള്ളിൽ തുണ്ടിൽ വീട്ടിൽ പരേതനായ ഉണ്ണൂണ്ണി വർഗീസിന്റെ മകൻ രാജൻ വർഗീസ് (60) നിര്യാതനായി. ഭാര്യ : റെനി രാജൻ തിരുവല്ല മഞ്ഞാടി തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : നീൽ രാജൻ, നിയ രാജൻ (ഇരുവരും വിദ്യാർത്ഥികൾ). സംസ്‌കാരം ഇന്ന് മാന്തുക സെന്റ് തോമസ് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ.