വല്ലന. ഓൺലൈൻ പഠനസൗകര്യമില്ലാത്ത മൂന്നു വീടുകളിൽ എസ്.എൻ.ഡി.പി യോഗം വല്ലന 74 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്‌പോൺസർമാരുടെ സഹായത്തോടെ ടെലിവിഷൻ സെറ്റുകൾ നൽകി. ശാഖാ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ , സെക്രട്ടറി സുരേഷ് മംഗലത്തിൽ, അരുൺ ശശിധരൻ , ലീന കമൽ , ശരൺ പി ശശിധരൻ ,ബിനു രവീന്ദ്രൻ കുടുംബയോഗം കൺവീനർമാർ എന്നിവർ പങ്കെടുത്തു.