17-sob-sarojini
സരോജിനി

പുല്ലാട് : ചീങ്കപുരയിടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്‌കാരം നടത്തി.