കുന്നന്താനം: മൈലമൺ എസ്.എൻ കോളനിയിൽ വിജയന്റെ ഭാര്യ അമ്മിണി വിജയൻ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ, രമേശൻ. മരുമക്കൾ: പൊന്നമ്മ രവീന്ദ്രൻ, ഉഷ രമേശൻ.