കൊറ്റനാട് :പഞ്ചായത്തിലെ പുള്ളോലി തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു.വിദ്യാർത്ഥികൾ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രേരക് പി.കെ.രവി അറിയിച്ചു.