17-sob-n-c-varghese
എൻ. സി. വർഗീസ്

നെടുങ്ങാടപ്പള്ളി: നെടുവേലിൽ എൻ. സി. വർഗീസ് (ജോർജുകുട്ടി - 93) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30 ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ മുരണി താന്നിക്കപൊയ്കയിൽ കുടുംബാംഗം. മക്കൾ: കുഞ്ഞുമോൾ, സാംകുട്ടി, ജോയമ്മ, ആനിയമ്മ, ഡെയ്സി. മരുമക്കൾ: പരേതനായ എം. സി. മാത്യു, ലീലാമ്മ, സി. എം. തോമസ്, എബ്രഹാം ഡാനിയേൽ, ചാൾസ് കെ. വർഗീസ്.