17-sob-anil-kumar

മല്ലപ്പള്ളി - മുണ്ടിയപ്പള്ളി: റിട്ട.അദ്ധ്യാപകരായ ഐക്കുഴിയിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെയും എം.എസ്. അച്ചാമ്മയുടെയും മകൻ പുറമറ്റം സ്‌പെഷ്യൽ വല്ലേജ് ഓഫീസർ കെ.അനിൽകുമാർ (50) നിര്യാതനായി.സംസ്‌കാരം ഇന്ന് 1ന് ആഞ്ഞിലിത്താനം കേരള ചേരമർ സംഘത്തിന്റെ പാമലയിലുള്ള ശ്മശാനത്തിൽ. ഭാര്യ : കോലഞ്ചേരി കല്ലുങ്കൽ മഞ്ജുഷ. മകൻ: ആഷിക് അനിൽ.