പത്തനംതിട്ട : ഡാനിക്കുട്ടി ഡേവിഡിന്റെ നിര്യാണത്തിൽ ഐ.ടി.ഡി.സി ഡയറക്ടറും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ അനുശോചിച്ചു.