തണ്ണിത്തോട്: മരത്തിൽ നിന്ന് വീണ് തണ്ണിത്തോട് അള്ളുങ്കൽ പള്ളത്ത് കിഴക്കേതിൽ ജോസഫ്(55)ന് പരിക്കേറ്റു. . നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ജോസഫിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.