പരിയാരം : മണപ്പാടത്ത് അടിമുറിയിൽ സുഗതൻ എം.കെ. (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : മീര സുഗതൻ. മക്കൾ : സുസ്മിത, സുമിത്ത്. മരുമകൻ : പ്രദീപ്. കൊച്ചുമക്കൾ : അക്ഷത്, ദേവനന്ദ.