കൊച്ചാലുംമൂട് ജൂനിയർ ചേംബർ കോവിഡ് പ്രതിരോധ കിറ്റ് വിതരണോൽഘാടനംചാപ്റ്റർ പ്രസിഡന്റ് പ്രൊഫ രാജീവിന് നൽകി ജൂനിയർ ചേംബർ ഇന്റർനാഷണൽ മുൻ ദേശീയ ഡയറക്ടർ ഡോ ഏ വി ആനന്ദരാജ് നിർവഹിക്കുന്നു.
കൊച്ചാലുംമൂട് ജൂനിയർ ചേംബറിന്റെ കൊവിഡ് പ്രതിരോധ കിറ്റ് വിതരണോദ്ഘാടനം ചാപ്റ്റർ പ്രസിഡന്റ്
പ്രൊഫ.രാജീവിന് നൽകി ജൂനിയർ ചേംബർ ഇന്റർനാഷണൽ മുൻ ദേശീയ ഡയറക്ടർ ഡോ.എ.വി ആനന്ദരാജ് നിർവഹിക്കുന്നു.