തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിലെ ഇടിഞ്ഞില്ലം പാലത്തിന്റെ കോൺക്രീറ്റിംഗ് ഇന്ന് നടക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. പാലത്തിന്റെ നിർമ്മാണത്തെ തുടർന്ന് റോഡ് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.