അടൂർ: ഇന്ധനവില വർദ്ധനവിനെതിരെ എൽ.ജെ.ഡിസംസ്ഥാന വ്യാപകമായിസംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി അടൂർഹെഡ് പോസ്റ്റാഫീസ് പടിക്കൽ നടത്തിയ ധർണ
ലോക്താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന ജനറൽസെക്രട്ടരിഅഡ്വ.മണ്ണടിഅനിൽ
ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ഗോപീമോഹൻ ചെറുകര അദ്ധ്യക്ഷത വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ്സാംസൺ ഡാനിയൽ, സ്റ്റേറ്റ്കൗൺസിൽഅംഗംരജുകുമാർ, മണ്ഡലംവൈസ് പ്രസിഡന്റ്പറന്തൽ വിജയകുമാർ, സെക്രട്ടറിമാരായ കടമാംകുളം രാജൻ,എ.അശോകൻ എന്നിവർ സംസാരിച്ചു.