പന്തളം: വിളക്കിത്തലനായർസമാജം 159 -ാം ശാഖയിലെ കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്യ്തു.കോന്നി വി.എൻ.എസ്‌കോളേജ് ചെയർമാൻ വിസോമശേഖരപണിക്കർ ഉദ്ഘാടനം നിർവഹിച്ചു.ശാഖാ പ്രസിഡന്റ് ശിവദാസൻ,സെക്രട്ടറി ഗീതാരവീന്ദ്രൻ,ശാന്തകുമാരി, കാർത്തിക എന്നിവർ പ്രസംഗിച്ചു.