പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽതുണ്ടിൽ മുക്ക്,സെന്റ് ജോൺസ്,തുമ്പമൺ പഞ്ചായത്ത് ട്രാൻസ്‌ഫോർമർഎന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പന്തളം കെ.എസ്.ഇ.ബി.ഓഫീസിന്റെ പരിധിയിലുള്ള വയറപ്പുഴ, വെൺകുളത്തിൽപ്പടി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും