റാന്നി: ഇടമുറി ലക്ഷംവീട് ചെറുതോട്ടുങ്കൽ പരേതനായ പൊടിയന്റെ മകൻ സി.പി.സജി (43) നിര്യാതനായി.സംസ്‌ക്കാരം നടത്തി.മാതാവ്:സാവിത്രി. ഭാര്യ: ഉഷ.മക്കൾ സച്ചു,സാന്ദ്ര.