പുത്തൻപീടിക : വിളവിനാൽ വല്യകാവുംപുറത്ത് വി.എം. ശമുവേൽ (കുഞ്ഞുമോൻ-77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : അടൂർ മണക്കാല തോണ്ടലിൽ കുഞ്ഞമ്മ ശമുവേൽ. മക്കൾ: ആശ, അനിത, അജി. മരുമക്കൾ: തമ്പി പി. അലക്സ്, സിസിൻ ജോർജ്ജ്,