നാരങ്ങാനം: തെക്കേഭാഗം ഈറമല കിഴക്കേതിൽ പുത്തൻവീട്ടിൽ അയ്യപ്പൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ നാരങ്ങാനം തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അരവിന്ദാക്ഷൻ നായർ (എൻ.എച്ച്.സി റിട്ട. ഉദ്യോഗസ്ഥൻ), ശോഭന, രതി. മരുമക്കൾ: ശ്യാമള (റിട്ട.. എൻഎച്ച്.സി ഉദ്യോഗസ്ഥ), മുരളി (ആറന്മുള), പ്രസാദ് (തിരുവല്ല).