അടൂർ : മേലേതിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഗൗരിയമ്മ (94) നിര്യാതയായി. മക്കൾ: തങ്കമണി, പരേതനായ രാജശേഖരൻ നായർ, ഗോപിനാഥൻ നായർ, ഹരികുമാർ, ഗീതകുമാരി. മരുമക്കൾ: പരേതനായ മന്മഥൻ നായർ, ലളിതാമ്മ, സുമതിയമ്മ, ഗംഗാധരൻ നായർ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.