18-sob-tk-narayanan
ടി കെ നാരായണൻ

ഊന്നുകൽ: ആശാ നിവാസിൽ ടി.കെ നാരായണൻ (80) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: ഓമന
മക്കൾ: അനിൽ കുമാർ, അമ്പിളി ,പരേതയായ ആശ. മരുമക്കൾ: സവത, രമേശ്, മഞ്ജു