18-sob-itty-ipe
സി.ഐ. ഇട്ടി ഐപ്പ്

മല്ലപ്പള്ളി നെല്ലിമൂട്: ചാലക്കുഴി കല്ലൻപറമ്പിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി.ഐ. ഇട്ടി ഐപ്പ് (അച്ചൻകുഞ്ഞ് 75) നിര്യാതനായി. സംസ്‌കാരം നാളെ 11ന് നെല്ലിമൂട് സെന്റ് മേരിസ് ബഥനി ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുന്നന്താനം പാറാങ്കൽ കുഞ്ഞുമോൾ.മക്കൾ: അനീഷ് (ബാംഗ്ലൂർ), അജ്ഞു (ദുബായ്).മരുമക്കൾ: റാന്നി അറയ്ക്കമണ്ണിൽ നിസി, കാഞ്ഞിരപ്പള്ളി മുടക്കമണ്ണിൽ പ്രകാശ്.