കുമ്പനാട്: നെല്ലിമല ചെമ്പനാലിൽ വീട്ടിൽ ടി എം കുരുവിളയുടെ മകനും ഐപിസി സഭയിലെ പാസ്റ്ററുമായ ജോസഫ് സി കുരുവിള (ജോസ് 59) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് മുള്ളണ്ട് ഈസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ . ഇരവിപേരൂർ വടക്കുംമുറിയിൽ കുടുംബാംഗമായ അമ്മിണി ജോസഫാണ് ഭാര്യ.
മകൾ: ബ്ലൈസി ജോസഫ് (യുഎസ്എ), മരുമകൻ: ജോബിൻ ജോസ് (യുഎസ്എ)