18-sob-pd-salim
പി. ഡി. സലിം

തിരുവല്ല : പടിഞ്ഞറേ വെൺപാല പുല്ലംപ്ലാവിൽ പരേതനായ എം.കെ ദിവാകരന്റെ മകൻ പി. ഡി. സലിം(ഐ.ഒ ബി മുൻ മനേജർ - 73) നിര്യാതനായി. സംസ്‌കാരം പിന്നീട്. എസ്.എൻ.ഡി.പി യോഗം 1010-ാം വെൺപാല ശാഖ പ്രസിഡന്റ്, മലയിത്ര ജനകീയ ഗ്രന്ഥശാല രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുഷമ ( ആലുംതുരുത്തി വല്ലഭശേരി കുടുംബാംഗം) മക്കൾ: ആകാശ് ( ദുബായ്),​ ആഷിത (കുവൈറ്റ്),​ അർജുൻ (എച്ച്.ഡി.എഫ്.സി തിരുവല്ല) മരുമക്കൾ: അഞ്ജലി, മനോഹരൻ, അനു റാണി