മല്ലപ്പള്ളി മടുക്കോലി: ചാമക്കാലയിൽ ജോൺ ചാക്കോ (കുഞ്ഞച്ചൻ 96) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് ഇവാഞ്ചലിക്കൽ ചർച്ചിന്റെ ചെങ്കലിലുള്ള സെമിത്തേരിയിൽ. ഭാര്യ: മഞ്ഞത്താനം പുള്ളോലിക്കൽ സാറാമ്മ. മക്കൾ: ലീലാമ്മ, ശോശാമ്മ. മരുമകൻ: പരേതനായ രാജൻ.