പന്തളം: റിട്ട.ഹെഡ്മിസ്ട്രസ് തോന്നല്ലൂർ ഇല്ലത്ത് തെക്കേതിൽ ശ്രീനിലയം എം. ആർ ഭവാനിയമ്മ (92) നിര്യാതനായി സംസ്‌കാരം നടത്തി. മക്കൾ: ആർ ശ്രീകുമാർ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, എയർപോർട്ട് തിരുവനന്തപുരം)
ആർ.ജയശ്രീ ( റിട്ട.ടീച്ചർ എൻ.എസ്.എസ്.എച്ച്.എസ്, വി.കോട്ടയം) ആർ.ശ്രീരാജ് ( റിട്ട:ഡെപ്യൂട്ടി രജിസ്ട്രാർ എം ജി യൂണിവേഴ്സിറ്റി ) ആർ.ശ്രീലത ( ടീച്ചർ എൻ.എസ്.എസ്. എച്ച്.എസ്.എസ്. തട്ടയിൽ)
മരുമക്കൾ : എസ്.മിനി (ടീച്ചർ , കെ.എൻ.എൻ. എം. വി. എച്ച്.എസ്.എസ് പവിത്രേശ്വം), ടി.ആർ.ബാലചന്ദ്രൻ നായർ (റിട്ട. എം. ജീ യൂണിവേഴ്സിറ്റി ), ശ്രീജ ഗോപിനാഥ് ( ഹെഡ്മിസ്ട്രസ് , ഗവ: മോഡൽ എച്ച്.എസ്.എസ് കുലശേഖപുരം)
എ. കെ വിജയൻ ( എൻ.എസ്.എസ്. പ്രതിനിധി സഭാ മെമ്പർ , റിട്ടേ:ജലസേചന വകുപ്പ് ജീവനക്കാരൻ )
സഞ്ചയനം : 21ന് രാവിലെ 9 ന്.