തിരുവല്ല: ഇന്ധന വിലവർദ്ധനയിലും വൈദ്യുതി നിരക്ക് വർദ്ധനയിലും പ്രതിഷേധിച്ചു മഹിള കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് തിരുവല്ല ഹെഡ് പോസ്റ്റോഫീനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. കെ.പി.സി.സി. നിർവാഹകസമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.മഹിള കോൺഗ്രസ് നിയോജമണ്ഡലം പ്രസിഡന്റ് ശോഭ വിനു അദ്ധ്യക്ഷത വഹിക്കും.