കോന്നി: ആഴ്ചകൾക്ക് മുമ്പ് കാറ്റിലും മഴയിലും കടപുഴകിയും ,ഒടിഞ്ഞും വീണ മരങ്ങൾ റോഡരികിൽ നിന്നും മുറിച്ച് മാറ്റാത്തത് ഗതാഗത തടസത്തിനു കാരണമാകുന്നു. ഗ്രാമ പഞ്ചായത്ത് ഓഫീസ്, സി.ഐ ഓഫീസ്, പൊതുമരാമത്ത് ഓഫീസ് എന്നിവയ്ക്ക് മുന്നിലാണ് മരങ്ങൾ കിടക്കുന്നത്.