കുടമുക്ക് : വാര്യവീട്ടിൽകിഴക്കേതിൽ വീട്ടിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മണിയമ്മ, സരസമ്മ, ശ്രീദേവി
മരുമക്കൾ : ഗോപിനാഥൻ നായർ, വിശ്വനാഥപിള്ള, പരേതനായ കുട്ടപ്പൻ നായർ (പരേതൻ)
സഞ്ചയനം : 22ന് രാവിലെ 9ന്