19-sob-k-c-chacko
കെ.സി. ചാക്കോ

കൊറ്റനാട്: കളമ്പാല കുറ്റിക്കണ്ടത്തിൽ പുത്തൻവീട്ടിൽ (കൈമണ്ണിൽ) കെ.സി. ചാക്കോ (കുഞ്ഞുമോൻ 73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തങ്കമ്മ റാന്നി തെക്കേപ്പുറം വാഴയിൽ കുടുംബാംഗം.
മക്കൾ: ബീന (എലിസബേത്ത്, അദ്ധ്യാപിക, തിരുമൂലവിലാസം യുപിഎസ്, തിരുവല്ല), കൊച്ചുമോൾ (മേരി, അദ്ധ്യാപിക, ഇമ്മാനുവേൽ മാർത്തോമ്മാ സെൻട്രൽസ്‌കൂൾ, ഇരവപേരൂർ), റെജി, അനിൽ (എൻജിനീയർ, അബുദാബി). മരുമക്കൾ: ചെങ്ങരൂർ ചക്കാലമുറിയിൽ ജോസി ടോം (ഹെഡ്മാസ്റ്റർ, സി.പി.വി എൽപി സ്‌കൂൾ, കോട്ടൂർ), പുറമറ്റം മാളയേക്കമലയിൽ ഷിബു, പള്ളിപ്പാട്, കളപ്പുരയ്ക്കൽ ഷെറിൻ (അബുദാബി).