ഓമല്ലൂർ : ആറ്റരികം എവിയത്ത് സഖറിയ അലക്സാണ്ടർ(65) അബുദബിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : തിരുവനന്തപുരം നന്തൻകോട് പൂവത്തൂർ ശോഭ. മക്കൾ : ബിനീറ്റ, നിഷ. മരുമകൻ : ലിബു വർഗീസ്.