സീതത്തോട് : മൂന്നുകല്ല് അരീക്കത്തറയിൽ എ.കെ നാരായണൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലോലമ്മ. മക്കൾ : ശ്യാമള, രാധാമണി, മോഹൻദാസ്, പ്രകാശ്. മരുമക്കൾ : സോമൻ വിനായക, ഷാജി, ലതിക, ലീന.