ചെങ്ങന്നൂർ : തിട്ടമേൽ മണ്ഡപത്തിൽ ശാസ്തപ്പൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : എം.എസ് വിജയൻ ആചാരി, സുരേഷ് കുമാർ, അജയൻ. മരുമക്കൾ : ഗീത, രമ്യ, ബിന്ദു.