പത്തനംതിട്ട: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വോളിബോൾ താരം ഡാനിക്കുട്ടി ഡേവിഡിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. അന്തർദേശീയ താരങ്ങളായ ജോൺസൺ ജേക്കബ്, ഡോ.ജോർജ്ജ് മാത്യു, ഷാജി ഷിപ്പിയാഡ്, മുൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളായ സലിം .പി.ചാക്കോ, സജി അലക്‌സ്, മുനിസിപ്പൽ ചെയർപേഴ്‌സൺ റോസ് ലിൻ സന്തോഷ്, നഗരസഭ കൗൺസിലർ പി.കെജേക്കബ് , ഒളിമ്പിക് അസോസി യേഷൻ പ്രസിഡന്റ്
കൈപ്രകാശ്ബാബു, റെജി മാത്യു, പി.വി.ഏ ബ്രഹാം, ടി.എൻസോമരാജൻ, ഡോ.റെജിനോൾഡ് വർഗീസ്, ആർ.പ്രസന്നകുമാർ തുട ങ്ങിയവർ പ്രസംഗിച്ചു.