അടൂർ : പെരിങ്ങനാട് തെക്കുoമുറി ശരത് ഭവനിൽ ചന്ദ്രൻ നായർ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിത കുമാരി, മക്കൾ : ശരത് ചന്ദ്രൻ , വൈശഖ് പി.നായർ. സഞ്ചയനം 21 ന് രാവിലെ 9 ന് .