19-prathiksadha-kuttayama
വാഴമുട്ടം ഈസ്റ്റ് കോട്ടയം കുരിശും മൂട് ജംഗ്ഷനിൽ നടന്ന പ്രേതിഷേധകൂട്ടായ്മ ജില്ലാ പഞ്ചായത്ത് മെമ്പർ എലിസബേത് അബു ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട്: വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. കെ.ആർ പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എസ്.വി.പ്രസന്നകുമാർ, മണ്ഡലം പ്രസിഡന്റ് പി.ആർ. ജോൺജി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈ. മണിലാൽ, മെമ്പർ മാരായ ലിസി ജോൺസൺ, ഷൈജു, ബീനാ സോമൻ. രാജശേഖരൻ നായർ, ബിജു തടത്തിൽ, വാസുദേവൻ നായർ, സ്റ്റാൻലി, ബാബുകുട്ടി. ജോയ്. സോമൻ നായർ എന്നിവർ സംസാരിച്ചു.