19-sob-thankammadaniel
തങ്കമ്മ ഡാനിയേൽ

കോന്നി : വ്യാപാരി ഇല്ലിരിക്കൽ പരേതനായ ഇ.എസ്. ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ. വാര്യാപുരം അമ്പലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ ബാബുക്കുട്ടി (ഇല്ലിരിക്കൽ സ്റ്റോഴ്സ്), സണ്ണിക്കുട്ടി, റോയി, റെജി (ഇല്ലിരിക്കൽ ടെക്സ്റ്റയിൽസ്), എൽസ മാമ്മൻ, ബെന്നി ഡാനിയേൽ (ആർ മാർട്ട്, കോന്നി). മരുമക്കൾ : ലിസി, മിനി, സോഫിയ, സിസിലി, മാമ്മൻകോശി, റീന.