19-sob-m-j-mathew
എം.ജെ. മാത്യു

പുതുശേരി: മുടനാകുഴിയിൽ ബോബ് ജോസഫ് വില്ലയിൽ ഇന്ത്യൻ എംബസി സ്വിറ്റ്സർലൻഡ് റിട്ട. ഉദ്യോഗസ്ഥൻ എം.ജെ. മാത്യു (മാത്തുക്കുട്ടി - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തുരുത്തിക്കാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: എറണാകുളം കിഴക്കമ്പലം കുഴീയ്ക്കൽ അന്നക്കുട്ടി മാത്യു. മകൻ: ബോബ് ജോസഫ് (സ്വിറ്റ്സർലൻഡ്). മരുമകൾ: സോണിയ ബോബ്.