ചെങ്ങരൂർ: കടുവാക്കുഴി പി.ആർ.ഡി.എസ് ശാഖ പൂജാരി കൈമലകാട്ടാകുന്നേൽ എൻ.ടി. രാജപ്പൻ (രാജൻ - 62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: നെല്ലിമൂട് വലിയപാലയ്ക്കൽ രാജമ്മ. മക്കൾ: സവിത, ഗിരീഷ് കുമാർ. മരുമക്കൾ: കുന്നന്താനം മുണ്ടാക്കൽമൂലയിൽ ബിനു,തുരുത്തിക്കാട് പരുമണ്ണികാലായിൽ ശരണ്യ.