19-sob-kochukunju

തിരുവല്ല : പൊടിയാടി ഐക്കരവീട്ടിൽ ഐ.വി. കൊച്ചുകുഞ്ഞ് (അനിയൻ - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. ഭാര്യ : സരസമ്മ. മക്കൾ : ആശ, അമ്പിളി, അശ്വതി. മരുമക്കൾ : ഗിരീഷ്, രമേശ്, അജിത്ത്.